ചരിത്ര നേട്ടത്തിന് പിന്നാലെ അനുഷ്‌കയെ ചേർത്ത പിടിച്ച വിരാട്

ചരിത്ര നേട്ടത്തിന് പിന്നാലെ അനുഷ്‌കയെ ചേർത്ത പിടിച്ച വിരാട്
1546838992-Anushka_Kohli

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഗ്രൗണ്ടിലെത്തിയത് ഭാര്യയായ അനുഷ്ക ശർമയ്ക്കൊപ്പം. ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്.ആ സന്തോഷം പങ്കുവെക്കാനാണ് താൻ പ്രിയതമയോടൊപ്പം ഗ്രൗണ്ടിലെത്തിയതെന്ന് വിരാട് മാധ്യമങ്ങളോട് പറഞ്ഞു.


അവർ വന്നു, അവർ‌ കീഴടക്കി എന്നായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടത്തെ അനുഷ്ക ട്വിറ്ററിൽ ആദ്യം വിശേഷിപ്പിച്ചത്. ചരിത്ര ജയത്തിൽ പങ്കാളികളായ ടീം അംഗങ്ങളെയും പരീശീലകർ, സ്റ്റാഫുകൾ എന്നിവരെയും അഭിനന്ദിക്കുന്നതായും അനുഷ്ക ട്വീറ്റിലൂടെ അറിയിച്ചു.71 വര്‍ഷത്തിനിടെ 11 ശ്രമങ്ങൾക്കു ശേഷമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു