മോദിക്കൊരു വോട്ട്; വിവാഹക്ഷണക്കത്തുകൾ വൈറലാകുന്നു

മോദിക്കൊരു വോട്ട്; വിവാഹക്ഷണക്കത്തുകൾ വൈറലാകുന്നു
vote_for_modi_card_1546596979_725x725

നരേന്ദ്ര മോദിയ്ക്കു വോട്ട് അഭ്യർഥിച്ചുള്ള വിവാഹക്ഷണക്കത്തുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘മകളുടെ വിവാഹത്തിന് സമ്മാനം വേണ്ട. 2019ലെ തിരഞ്ഞെടുപ്പിൽ 'നരന്ദ്രമോദിക്കു വോട്ട് ചെയ്താല്‍ മതി' എന്ന് പറഞ്ഞു വധുവിന്‍റെവീട്ടുകാരാണ് ക്ഷണപത്രം തയ്യറാക്കിയിരിക്കുന്നത്.

നമ്മൾ മോദിയെ സംരക്ഷിക്കൂ, മോദി രാജ്യത്തെ സംരക്ഷിക്കും എന്ന കുറിപ്പോടെയാണ് മറ്റൊരു ക്ഷണകത്ത്. പ്രധാനമന്ത്രി ആയതിനു ശേഷം മോഡി നടപ്പിലാക്കിയ പുതിയ പദ്ധതികളെ കുറിച്ചും അതിന്‍റെ നേട്ടങ്ങളെയുമാണ് ഈ വിവാഹ ക്ഷണക്കത്ത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്