വാജ്പേയിയുടെ ചിത്രമുള്ള നൂറ് രുപ നാണയം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

വാജ്പേയിയുടെ ചിത്രമുള്ള നൂറ് രുപ നാണയം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
vajpay

ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം ഇറക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടായേക്കും. നാണയത്തിന്റെ ഒരു വശത്തു  വാജ്പേയിയുടെ ചിത്രവും, ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരും ഉണ്ടായിരിക്കും.  ചിത്രത്തിനു താഴെ അദ്ദേഹത്തിൻറെ  ജനന, മരണ വർഷങ്ങളായ 1924, 2018 എന്നിവയും രേഖപ്പെടുത്തും. മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം, സിംഹത്തോടൊപ്പം ദേവനാഗരി ലിപിയിൽ സത്യമേവ ജയതേ, സിംഹത്തിൻറെ  ഇടതുഭാഗത്ത് ദേവനാഗരി ലിപിയിൽ ഭാരത് എന്നും വലതുഭാഗത്ത് ഇംഗ്ലീഷിൽ  ഇന്ത്യ എന്നുമുണ്ടാകും.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്