ഓണം നൈറ്റ്‌ 2014 ആഗസ്റ്റ്‌ രണ്ടിന്..

സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ (എസ്‌ എം എ) , എസ്പ്ലനേഡ്‌ ബൈ ദി ബേ യുമായി സഹകരിച്ച് “ഓണം നൈറ്റ്‌ - 2014” സംഘടിപ്പിക്കുന്നു.

സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ (എസ്‌ എം എ) , എസ്പ്ലനേഡ്‌ ബൈ ദി ബേ യുമായി സഹകരിച്ച് “ഓണം നൈറ്റ്‌ - 2014” സംഘടിപ്പിക്കുന്നു.

 2014 ആഗസ്റ്റ്‌ രണ്ടാംതീയതി, വൈകീട്ട് ഏഴു മണിമുതല്‍ പത്തരവരെ,   എസ്പ്ലനേഡ്‌ കണ്‍സേര്‍ട്ട് ഹാളില്‍ ആണ് പരിപാടി അരങ്ങേറുന്നത്. പ്രശസ്ത സിനിമാ പിന്നണിഗായിക പത്മശ്രി കെ എസ് ചിത്ര, പിന്നണിഗായകരായ മധു ബാലകൃഷ്ണന്‍, നജിം അര്‍ഷാദ്‌, ഫ്രാങ്കോ, മൃദുല വാരിയര്‍ എന്നിവരും, പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ മഞ്ചു വാരിയരും ഓണം നൈറ്റില്‍ പരിപാടികള്‍ അവതരിപ്പിക്കും. ടിക്കറ്റുകള്‍ സിസ്റ്റിക് വഴി ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പരുകള്‍- 97899176, 97508390.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ