ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുകെയില്‍ കനാലില്‍ വീണു മരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുകെയില്‍ കനാലില്‍ വീണു മരിച്ചു
uk-obit-jeevanth_890x500xt

ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുകെയില്‍ കനാലില്‍ വീണ് മരിച്ചു. ആസ്റ്റന്‍ സര്‍വകലാശാലയിലെ എം.എസ്.സി വിദ്യാര്‍ത്ഥിയായ കോയമ്പത്തൂര്‍ സ്വദേശി ജീവന്ത് ശിവകുമാര്‍ (25) ആണ് മരിച്ചത്. ബര്‍മിങ്ഹാമിലെ കനാലില്‍ വീണായിരുന്നു ദാരുണ അന്ത്യം.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പുലര്‍ച്ചെ 4.30ഓടെയാണ് ജീവന്ത് കനാലില്‍ വീണു കിടക്കുന്നത് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി കരയ്ക്കെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടില്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയാണ് ഇക്കഴിഞ്ഞ സെപ്‍റ്റംബറില്‍ ജീവന്ത് ശിവകുമാര്‍ യുകെയില്‍ എത്തിയത്.

Read more

വെനസ്വേല ഭൂചലനം: മരണം 1400 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഭൂചലനം: മരണം 1400 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വാഷിങ്ടൺ: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 1430 കടന്നു. ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തില്‍ കാണാ

ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ല, അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി

ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ല, അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി

ന്യൂ ഡൽഹി : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോ