സ്ത്രീശാക്തീകരണത്തില്‍ ഏഷ്യാപസഫിക്കില&#

സ്ത്രീകളുടെ സാമൂഹികസാമ്പത്തിക പുരോഗതിയില്‍ ഏഷ്യാപസഫിക് മേഖലയില്‍ ഇന്ത്യ ഏറ്റവും പിറകിലെന്ന് മാസ്ടര്‍കാര്‍ഡ് സര്‍വ്വേ ഫലങ്ങള്‍.സ്ത്രീശാക്തീകരണത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്‍നിരയില്‍ ആണെങ്കിലും, കഴിഞ്ഞ കുറച്ചു മാസങ്ങളായി അന്താരാഷ്ട്രഭൂപടത്തില്‍ ഇന്ത്യയെ താറടിച്ചു കാണിക്കാനുള്ള പാശ്ചാത്യശ്രമങ്ങളുടെ പശ്

സ്ത്രീകളുടെ സാമൂഹികസാമ്പത്തിക പുരോഗതിയില്‍ ഏഷ്യാപസഫിക് മേഖലയില്‍ ഇന്ത്യ ഏറ്റവും പിറകിലെന്ന് മാസ്ടര്‍കാര്‍ഡ് സര്‍വ്വേ ഫലങ്ങള്‍.  വിദ്യാഭ്യാസത്തില്‍ പുരുഷന്മാരോട് കിടപിടിക്കുന്നുവെങ്കിലും വ്യാവസായിക-വാണിജ്യ-രാഷ്ട്രീയരംഗങ്ങളില്‍ സ്ത്രീകള്‍ ഇപ്പോഴും പിന്നോക്കമാണെന്നാണ് സര്‍വ്വേയിലെ പ്രധാനകണ്ടെത്തല്‍.  ന്യൂസിലാണ്ട്(77), ആസ്ത്രേലിയ(76), ഫിലിപ്പീന്‍സ്(72.6), സിംഗപ്പൂര്‍(70.5) രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍നിരയില്‍.  44.2 പോയിന്റോടെ ശ്രീലങ്കക്കും ബംഗ്ലാദേശിനും പിറകില്‍ ആണ് ഇന്ത്യയുടെ സ്ഥാനം. സ്ത്രീശാക്തീകരണത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്‍നിരയില്‍ ആണെങ്കിലും,  കഴിഞ്ഞ കുറച്ചു മാസങ്ങളായി അന്താരാഷ്ട്രഭൂപടത്തില്‍ ഇന്ത്യയെ താറടിച്ചു കാണിക്കാനുള്ള പാശ്ചാത്യശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഈ സര്‍വ്വേഫലങ്ങളെ നോക്കിക്കാണാന്‍.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്