സിംഗപ്പൂരില്‍ മാര്‍ത്തോമ്മാശ്ലീഹയുടെ ദ&

ഈ വര്‍ഷവും സിംഗപ്പൂരില്‍ മാര്‍ത്തോമ്മാശ്ലീഹയുടെ ദുക്‌റാന തിരുന്നാള്‍ ആചരിക്കുന്നു. വെള്ളിയാഴ്ച, ജൂലൈ മൂന്ന്, വൈകിട്ട് എട്ടുമണി മുതല്‍ വുഡ് ലാന്‍റ്സിലുള്ള ചര്‍ച്ച് ഓഫ് സെന്റ്‌ ആന്‍റണി യില്‍ വെച്ചാണ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്

സിംഗപ്പൂര്‍: ഈ വര്‍ഷവും സിംഗപ്പൂരില്‍ മാര്‍ത്തോമ്മാശ്ലീഹയുടെ ദുക്‌റാന തിരുന്നാള്‍ ആചരിക്കുന്നു. വെള്ളിയാഴ്ച, ജൂലൈ മൂന്ന്, വൈകിട്ട് എട്ടുമണി മുതല്‍ വുഡ് ലാന്‍റ്സിലുള്ള ചര്‍ച്ച് ഓഫ് സെന്റ്‌ ആന്‍റണി യില്‍ വെച്ചാണ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്. ഫാദര്‍ സലിം ജോസഫിന്‍റെ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സിംഗപ്പൂരിലെ സീറോമലബാര്‍ കത്തോലിക്കസഭയാണ് ദുക്‌റാന തിരുന്നാള്‍ ആചരണം സംഘടിപ്പിക്കുന്നത്.

Read more

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ.നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ