ഐ.എസ്.എല്‍ : ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. എഫ് സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് കൊല്‍ക്കത്ത ഫൈനലിന് യോഗ്യത നേടിയത്.

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. എഫ് സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് കൊല്‍ക്കത്ത ഫൈനലിന് യോഗ്യത നേടിയത്. രണ്ടാം സെമിയുടെ രണ്ടാംപാദ മല്‍സരം നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോളൊന്നും നേടാതിരുന്നതിനാലാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. കൊല്‍ക്കത്ത നാലു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഗോവ രണ്ടെണ്ണം മാത്രമാണ് വലയിലെത്തിച്ചത്.

 പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജോസമി, മൊഹമ്മദ് റാഫി, ജോഫ്രെ ഗോണ്‍സാലസ്, ബോര്‍ജ ഫെര്‍ണാണ്ടസ് എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ടോല്‍ഗേ ഒസ്ബെ, ക്ലിഫോഡ് മിറാന്‍ഡ എന്നിവര്‍ ഗോവയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടെങ്കിലും ആന്ദ്രേ സാന്റോസ്, സൊഹിബ് ഇസ്ലാം എന്നിവര്‍ക്ക് പിഴച്ചു. സ്വന്തം കാണികളുടെ മുമ്പിലാണ് ഗോവ തോല്‍വി ഏറ്റുവാങ്ങിയത്. .

 കഴിഞ്ഞദിവസം ചെന്നൈയിന്‍ എഫ് സിയോടെ തോറ്റെങ്കിലും രണ്ടു സെമിയിലുമായി 4-3ന് ജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ശനിയാഴ്ച മുംബൈയിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഫൈനല്‍.

Read more

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. 2025ലെ ആഗോള ദാരിദ്ര്യക്കണക്കാണ് യുഎൻ അവസാനം പുറത്തു വിട്

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോ