മലയാളം
Latest Articles
70 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ഇൻഷ്വറൻസ്; ഉദ്ഘാടനം ചൊവ്വാഴ്ച; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയ്ക്കു കീഴിൽ 70 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (oct 28)...
Popular News
സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു; 2 ദിവസത്തിനകം മൊഴിയെടുക്കും
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ്...
നടൻ ബാല വീണ്ടും വിവാഹിതനായി
കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശി കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ബുധനാഴ്ച രാവിലെ 8.30 ന് എറണാകുളം കലൂർ പാവക്കുളം...
വിമാനങ്ങൾക്ക് ബോംബ് ഭീഷണി: ട്വിറ്ററിനെ പഴിച്ച് ഇന്ത്യ
ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്കിടെ ഇന്ത്യൻ എയർലൈൻ കമ്പനികളെ ലക്ഷ്യമിട്ട് നൂറിലധികം വ്യാജ ബോംബ് ഭീഷണികൾ വന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെ (ട്വിറ്റർ) പഴിചാരി ഇന്ത്യ. കുറ്റകൃത്യങ്ങൾക്ക് സഹായം...
ബ്രിക്സ് ഉച്ചകോടി: ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിരവധി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രസിഡന്റ് പെസെഷ്കിയാനുമായി യു...
ഞാൻ ചായയുണ്ടാക്കിയാൽ പോലും കൊട്ടിഘോഷിക്കപ്പെടും, അപ്പോഴാണ് ഡിവോഴ്സ് -ജയം രവി
ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുകയാണെന്ന പ്രഖ്യാപനത്തിലൂടെ ഏവരേയും അമ്പരപ്പിച്ചിരുന്നു തമിഴ് നടൻ ജയം രവി. ഇതിനെത്തുടർന്ന് നിരവധി അഭ്യൂഹങ്ങളാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഉയർന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നുവരെ ഗോസിപ്പുകൾ വന്നു....