ഓണരാവിനായി സിംഗപ്പൂര്‍ ഒരുങ്ങി

0

അന്‍പത്തെട്ട് വര്‍ഷം പിന്നിടുന്ന നേവല്‍ ബേസ്  കേരള ലൈബ്രറിയുടെ ഓണരാവിനായി സിംഗപ്പൂര്‍ ഒരുങ്ങിക്കഴിഞ്ഞു. ആഗസ്റ്റ്‌ 18 നു നന്യാംഗ് പോളിടെക്നിക് ആഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നാണ് ഓണരാവ്. നൂറില്‍പരം കുരുന്നു കലാപ്രതിഭകള്‍ ഉള്‍പെടുന്ന എന്‍ബികെഎല്‍ ജൂനിയര്‍ ഗ്രൂപ്പ് റയിസിംഗ് സ്റ്റാര്‍സും സീനിയര്‍ ഗ്രൂപ്പായ സ്മൃതിലയയും കലാവിരുന്നു കാഴ്ച്ചവേക്കുവാനായി തയ്യാറായിക്കഴിഞ്ഞു.

ഓണരാവിനു മാറ്റുകൂട്ടുവാനായി ഇത്തവണ വിശിഷ്ടാതിഥികളായി എത്തുന്നത് പ്രശസ്ത മലയാളനടനും നിര്‍മ്മാതാവുമായ സിദ്ദിക്ക്, ചലച്ചിത്ര ഗാനരംഗത്തെ പുതിയ സെന്‍സേഷന്‍ അന്നാ കത്ത്രീന വാലയിലുമാണ്.

FOR TICKET ENQUIRIES:
Sudheer – 93638763
Ajith – 97941359
Vinod- 85007007
Puspachandran- 96486478
John Lenin – 97567034

online booking: http://gatecrash.com.sg/?page=event_detail&actionForm=detail&eventID=980