വീട്ടിലേക്കുള്ള വഴി എന്ന കവിത ഡി.വിനയചന്Ő

മലയാളത്തിന്‍റെ പ്രിയ കവി ഡി.വിനയചന്ദ്രന്‍റെ വീട്ടിലേക്കുള്ള വഴി എന്ന ഹൃദയഹാരിയായ കവിത പ്രവാസി എക്സ്പ്രസ്‌ പ്രകാശന ചടങ്ങില്‍ അദ്ദേഹം തന്നെ ചൊല്ലുന്നു.. ഈ ശബ്ദം ഒരിക്കലും നിലയ്ക്കുന്നില്ല.. ജീവന്‍ തുളുമ്പുന്ന ഈ കവിതകള്‍ കവിതയെ സ്നേഹിക്കുന്ന, മലയാളത്തെ സ്നേഹിക്കുന്നവരുടെ ഹൃദയത്തില്‍ എന്നും നിലനില്‍ക്കു

മലയാളത്തിന്‍റെ പ്രിയ കവി ഡി.വിനയചന്ദ്രന്‍റെ വീട്ടിലേക്കുള്ള വഴി എന്ന ഹൃദയഹാരിയായ കവിത പ്രവാസി എക്സ്പ്രസ്‌ പ്രകാശന ചടങ്ങില്‍ അദ്ദേഹം തന്നെ ചൊല്ലുന്നു..
 
 ഈ ശബ്ദം ഒരിക്കലും നിലയ്ക്കുന്നില്ല.. ജീവന്‍ തുളുമ്പുന്ന ഈ കവിതകള്‍ കവിതയെ സ്നേഹിക്കുന്ന, മലയാളത്തെ സ്നേഹിക്കുന്നവരുടെ ഹൃദയത്തില്‍ എന്നും നിലനില്‍ക്കും.....

വീട്ടിലേക്കുള്ള വഴി- ഡി.വിനയചന്ദ്രന്‍റെ ശബ്ദത്തില്‍


 Related Article: മലയാളത്തിന്‍റെ പ്രിയ കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു

Read more

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി വേണം; വോട്ടര്‍മാരെ ഒഴിവാക്കിയതില്‍ എസ്ഐടി അന്വേഷണം വേണമെന്നും സുപ്രീം കോടതിയില്‍ ഹര്‍ജി

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി വേണം; വോട്ടര്‍മാരെ ഒഴിവാക്കിയതില്‍ എസ്ഐടി അന്വേഷണം വേണമെന്നും സുപ്രീം കോടതിയില്‍ ഹര്‍ജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രണ്ട് കമ്മീ