നടി സുകുമാരി അന്തരിച്ചു

പൊള്ളലേറ്റ്‌ ചികിത്സയില്‍ ആയിരുന്ന പ്രശസ്ത നടി സുകുമാരി അന്തരിച്ചു.74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ഷേത്ര ദര്‍ശ്ശനത്തിനിടെ വിളക്കില്‍ നിന്നു പൊള്ളലേറ്റ ഇവര്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

ചെന്നൈ: പൊള്ളലേറ്റ്‌ ചികിത്സയില്‍ ആയിരുന്ന പ്രശസ്ത നടി സുകുമാരി അന്തരിച്ചു.74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ഷേത്ര ദര്‍ശ്ശനത്തിനിടെ വിളക്കില്‍ നിന്നു പൊള്ളലേറ്റ ഇവര്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച സുകുമാരി എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തില്‍ ഡബ്‌ ചെയ്യുന്ന ഏക നടിയെന്ന പേരും നേടിയിട്ടുണ്ട്‌. നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സുകുമാരിയെ 2003ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്