വിഷു സദ്യയുമായി സ്വാദിഷ്ട്

കണിക്കൊന്നയും വിഷുക്കണിയും കൈനീട്ടവുമായി ഒരു വിഷു കൂടി വന്നെത്തുകയാണ്. മാമ്പഴ പുളിശ്ശേരിയും, ഉണ്ണിയപ്പവും ഉള്‍പ്പടെ 24ലോളം കൊതിയൂറും വിഷു വിഭവങ്ങളുമായാണ് സ്വാദിഷ്ട് സദ്യ ഒരുക്കുന്നത്. എരിവും പുളിയും മധുരവും എല്ലാം ഒത്തുചേര്‍ന്ന വിഷു സദ്യ ഏതൊരു മലയാളിയ്ക്കും ഗൃഹാതുരത്വം തന്നെയാണ്. ഏപ്രില്‍ 14-നാണ് വി

കേരളത്തിന്‍റെ തനതു രുചിയുമായി സിംഗപ്പൂരിന്‍റെ മനം കവര്‍ന്ന സ്വാദിഷ്ട് റെസ്റ്റോറന്‍റ് വിഷു സദ്യയോരുക്കുന്നു. ഏപ്രില്‍ 14-നാണ് വിഷു സദ്യ.

കണിക്കൊന്നയും വിഷുക്കണിയും കൈനീട്ടവുമായി ഒരു വിഷു കൂടി വന്നെത്തുകയാണ്. മാമ്പഴ പുളിശ്ശേരിയും,  ഉണ്ണിയപ്പവും ഉള്‍പ്പടെ 24ലോളം  കൊതിയൂറും വിഷു വിഭവങ്ങളുമായാണ് സ്വാദിഷ്ട് സദ്യ ഒരുക്കുന്നത്. എരിവും പുളിയും മധുരവും എല്ലാം ഒത്തുചേര്‍ന്ന വിഷു സദ്യ ഏതൊരു മലയാളിയ്ക്കും  ഗൃഹാതുരത്വം തന്നെയാണ്.  കൈപ്പുണ്യം കൊണ്ട് മലയാളികളെയും മറ്റ് സിംഗപ്പൂര്‍ ജനതയെയും കേരള വിഭവങ്ങളൂട്ടിയ സ്വാദിഷ്ട് ഉടമ ബിന്ദു തന്നെയാണ് വിഷു സദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.  

 കേരളത്തനിമയുള്ള നാടന്‍ രുചിഭേദങ്ങള്‍ കൊണ്ട് ഏവരുടെയും മനം കവര്‍ന്ന സ്വാദിഷ്ടിലെ ഒട്ടുമിക്ക വിഭവങ്ങളെല്ലാം തന്നെ മലയാളികള്‍ക്ക് മാത്രമല്ല, മറ്റു സിംഗപ്പൂര്‍വാസികള്‍ക്കും ഒരേപോലെ പ്രിയമാണ്.

 വിഷു സദ്യ ബുക്ക് ചെയ്യാനും, കാറ്ററിംഗിനും ബന്ധപ്പെടുക: Swadhisht, 47 Chandar Road, Little India Conservation Area, Singapore Tel: 6392 0513 / 9880 1680 / 9056 0810
 [advertorial]
 Related article: Vishu feast at Swaadhisht!

Read more

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

ചെന്നൈ: ജനന നിരക്ക് വർധിപ്പിക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ആന്ധ്ര പ്രദേശിലെ എൻഡിഎ സർക്കാരിനെ പിന്തുടരാൻ തമിഴ്നാട് മുഖ്യമന്

ജാർഖണ്ഡ് പിഎസ്‌സി ക്രമക്കേട്: വിദ്യാർഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം

ജാർഖണ്ഡ് പിഎസ്‌സി ക്രമക്കേട്: വിദ്യാർഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം

റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഒരുക്കി

കൊളംബിയയിലും ഇക്വഡോറിലും വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

കൊളംബിയയിലും ഇക്വഡോറിലും വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

ബൊഗോട്ട: കൊളംബിയയില്‍ വന്‍ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ടയില്‍ ഉള്‍പ്പടെ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെ

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു