ഗീതാഞ്ജലി സിംഗപ്പൂര്‍ റിലീസ്‌ നവംബര്‍ 16-ന

നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്ന ‘ഗീതാഞ്ജലി’യുടെ സിംഗപ്പൂര്‍ റിലീസ്‌ നവംബര്‍ 16-ന്. നവംബര്‍ 15 മുതല്‍ ഗോള്‍ഡന്‍ വില്ലെജിന്‍റെ സൈറ്റിലൂടെ ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാവുന്നതാണ്..

നീണ്ട ഇടവേളയ്ക്കുശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്ന ഗീതാഞ്ജലിയുടെ സിംഗപ്പൂര്‍ റിലീസ്‌ നവംബര്‍ 16-ന്. നവംബര്‍ 14ന് ആണ് ഇതിന്‍റെ ഇന്ത്യാ റിലീസ്‌. ഗീതാഞ്ജലി ഒരു സൈക്കോ-ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.. മണിച്ചിത്രത്താഴിലെ ഡോക്ടര്‍ കഥാപാത്രം ഡോ.സണ്ണിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ നായികയായി അഭിനയിച്ചിട്ടുള്ള മുന്‍കാല നടി മേനകയുടെ മകള്‍ കീര്‍ത്തിയാണ് ഗീതാഞ്ജലിയില്‍ പ്രധാന വേഷത്തിലെത്തുന്നത്.

 സിംഗപ്പൂര്‍ കൊളീസിയം ആണ് ഗീതാഞ്ജലി സിംഗപ്പൂരില്‍ സ്ക്രീനിങ്ങിന് എത്തിക്കുന്നത്. നവംബര്‍ 15 മുതല്‍ ഗോള്‍ഡന്‍ വില്ലേജിന്‍റെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് റിസര്‍വ്‌ ചെയ്യാമെന്ന് സിംഗപ്പൂര്‍ കൊളീസിയം വക്താവ്‌ അറിയിച്ചു.

 നവംബര്‍ 15 മുതല്‍ ഗോള്‍ഡന്‍ വില്ലേജിന്‍റെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് റിസര്‍വ്‌ ചെയ്യാവുന്നതാണ്

Book your tickets here : www.gv.com.sg

Watch here: Geethanjali Exclusive Trailer with Priyadarshan's Intro

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ