തോ പായോ അമ്പലത്തില്‍ മഹാപടിപൂജ നടത്തി..
തോ പായോ ശ്രീ വൈരവിമഡ കാളിയമ്മന്‍ അമ്പലത്തില്‍ ശ്രീ അയ്യപ്പന്‍റെ മഹാ പടിപൂജ നടന്നു.. ശബരിമല മുന്‍ മേല്‍ശാന്തി ശ്രീ ബാലമുരളിയുടെ കാര്‍മ്മികത്വത്തിലാണ് പൂജകള്‍ നടന്നത്..

തോ പായോ ശ്രീ വൈരവിമഡ കാളിയമ്മന്‍ അമ്പലത്തില്‍ ശ്രീ അയ്യപ്പന്‍റെ മഹാ പടിപൂജ നടന്നു.. ശബരിമല മുന്‍ മേല്‍ശാന്തി ശ്രീ ബാലമുരളിയുടെ കാര്‍മ്മികത്വത്തിലാണ് പൂജകള്‍ നടന്നത്.. പ്രത്യേകം 18-ാ പടികള്‍ തയ്യാറാക്കിയാണ്പൂജ നടത്തിയത്..
ഏഴുനൂറില്‍പരം ഭക്തജനങ്ങള്‍ മഹാ പടിപൂജയില്‍ പങ്കെടുത്തു.. ഇതോടെ ജനുവരി 8 ാ തീയതി തുടങ്ങിയ മഹാപടിപൂജ പൂര്‍ണ്ണമായി..ജനുവരി 14-മകരസംക്രാന്തി ഉത്സവത്തിനും പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ശ്രീ വൈരവിമഡ കാളിയമ്മന്‍ അമ്പലത്തില്‍ നടന്ന പടിപൂജയില്‍ നിന്ന്‍