ഐസിഎ വിഷു ആഘോഷം ഒരുക്കുന്നു..

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (ഐസിഎ) വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.. സെമ്പവാങ്ങ് കമ്യുണിറ്റി ക്ലബ്‌ ഐ.എ.ഇ,സി-യുമായ്‌ ചേര്‍ന്നാണ് വര്‍ണ്ണാഭമായ വിഷു ആഘോഷങ്ങള്‍ ഒരുങ്ങുന്നത്.. “വിഷു 2014”, ഏപ്രില്‍ 13-ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6-മണി വരെയായിരിക്കും പരിപാടികള്‍

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (ഐസിഎ) വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.. സെമ്പവാങ്ങ് കമ്യുണിറ്റി ക്ലബ്‌ ഐ.എ.ഇ,സി-യുമായ്‌ ചേര്‍ന്നാണ് വര്‍ണ്ണാഭമായ വിഷു ആഘോഷങ്ങള്‍ ഒരുങ്ങുന്നത്.. “വിഷു 2014”, ഏപ്രില്‍ 13-ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6-മണി വരെയായിരിക്കും കലാപരിപാടികള്‍ നടക്കുക.

 മള്‍ടി-കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, കുട്ടികളുടെ പരിപാടികള്‍, പുരുഷന്മാരുടെയും, വനിതകളുടെയും പ്രത്യേകം വടം വലി മത്സരങ്ങള്‍ വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.. വിഭവ സമൃദ്ധമായ വിഷു സദ്യയും വിഷു ആഘോഷത്തിനു രുചി പകരാനായ്‌ ഒരുങ്ങുന്നുണ്ട്....
 വിശദ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക:

 പ്രമോദ്‌:  9282 3774
 സദാനന്ദന്‍: 9100 8542
 സന്തോഷ്‌: 9396 6572
 അനീഷ്‌: 8246 0642

 Event : Vishu 2014
 Organised by: IAEC, Sembawang CC& Indian Cultural Association (ICA)
 Date & Time: Sunday, 13 April 2014, 10:30 AM-6:00 PM
 Ticket: S$12

 Event Highlights: Multi Racial Performances, Children’s Performances, Tug of War & Nadan Kalikal (Traditional Games), Vishu Sadya, Lucky draw, etc..

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ