തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യ 4G നെറ്റ്‌വ

സിംഗപ്പൂരിലെ ആദ്യ 4G നെറ്റ്‌വര്‍ക്ക് സംവിധാനം സെപ്റ്റംബര്‍ 15 മുതല്‍ നിലവില്‍ വരുന്നു .സിംഗപ്പൂരില്‍ ആദ്യത്തെ 4G നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നത്‌ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ M1 ടെല്‍കോം ആയിരിക്കും

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ആദ്യ 4G നെറ്റ്‌വര്‍ക്ക് സംവിധാനം സെപ്റ്റംബര്‍ 15 മുതല്‍ നിലവില്‍ വരുന്നു .സിംഗപ്പൂരില്‍ ആദ്യത്തെ 4G നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നത്‌ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ M1 ടെല്‍കോം ആയിരിക്കും .ശാസ്ത്രീയമായി 75Mbps വരെ വേഗതയുള്ള നെറ്റ്‌വര്‍ക്ക് 4G-യില്‍ ഉണ്ടാകും .എന്നാല്‍ 7 മുതല്‍ 18Mbps വരെ വേഗത ഉപഭോക്താക്കള്‍ക്ക് ലഭിക്കും എന്നാണ് M1 അറിയിച്ചിരിക്കുന്നത്.

സിംഗപ്പൂരിന്‍റെ 95% പ്രദേശത്തും ഈ സംവിധാനം ലഭ്യമായിരിക്കും.പുതിയ നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടുന്ന പുതിയതരം പ്ലാനുകള്‍ M1 അവതരിപ്പിച്ചിട്ടുണ്ട്.4G പ്ലാനുകള്‍ 49 ഡോളര്‍ മുതല്‍ 209 ഡോളര്‍ വരെ ആയിരിക്കും.ഇതു മുന്‍പത്തെ 3G പ്ലാനിനെ അപേക്ഷിച്ചു 10 ഡോളര്‍ ഡോളര്‍ കൂടുതലാണ്.എന്നാല്‍ ഈ സംവിധാനം ആപ്പിളിന്‍റെ പുതിയ ഐപാഡില്‍ ഉപയോഗിക്കാന്‍ കഴിയുകയില്ല എന്ന് M1 പത്രക്കുറിപ്പില്‍ അറിയിച്ചു.

"

Read more

"നിങ്ങളില്ലാതെ ഇനി എന്ത് ചെയ്യണം?": പിതാവിന്റെ ഓർമയിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

"നിങ്ങളില്ലാതെ ഇനി എന്ത് ചെയ്യണം?": പിതാവിന്റെ ഓർമയിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

റോസാരിയോ: പിതാവില്ലാതെ ഇനി എത്രകാലം മൈതാനത്ത് തുടരാനാകുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം ഉണ്ടെന്ന് തുറന്നുപറഞ്ഞ് അർജൻ്റൈൻ ഫു

"അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം"; വീണ്ടും അവകാശവാദവുമായി ട്രംപ്

"അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം"; വീണ്ടും അവകാശവാദവുമായി ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൻ്റെ പൂർണനിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ