ജെനിഫര്‍ ലോപ്പസ് സിംഗപ്പൂര്‍ ഫോര്‍മുല വണ

സിംഗപ്പൂര്‍ ഗ്രാന്‍ഡ്‌ പ്രിക്സിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 21-നു അമേരിക്കന്‍ പാട്ടുകാരിയും നടിയുമായ ജെനിഫര്‍ ലോപ്പസ് പങ്കെടുക്കും.ഈ വര്‍ഷത്തെ ഫിഫ വേള്‍ഡ് കപ്പിന്റെ ഉത്ഘാടനചടങ്ങില്‍ ജെനിഫര്‍ ലോപ്പസിന്‍റെ പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഗ്രാന്‍ഡ്‌പ്രീയുടെ സ്പോണ്‍സറായ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ ഗ്രാന്‍ഡ്‌ പ്രിക്സിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 21-നു അമേരിക്കന്‍ പാട്ടുകാരിയും നടിയുമായ ജെനിഫര്‍ ലോപ്പസ് പങ്കെടുക്കും.ഈ വര്‍ഷത്തെ ഫിഫ വേള്‍ഡ് കപ്പിന്റെ ഉത്ഘാടനചടങ്ങില്‍ ജെനിഫര്‍ ലോപ്പസിന്‍റെ പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഗ്രാന്‍ഡ്‌പ്രീയുടെ സ്പോണ്‍സറായ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ്  ജെനിഫര്‍ ലോപ്പസിനെ പരിപാടിയിലേക്ക് ക്ഷണിച്ചത് .മൂന്നു ദിവസമായി നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തില്‍ നിരവധി പ്രമുഖരുടെ പരിപാടികളും ആസൂത്രണം ചെയ്തുവരികയാണ്. 44-കാരിയായ ജെനിഫര്‍ ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.2012-ലാണ് ജെനിഫര്‍ ലോപ്പസ് സിംഗപ്പൂരില്‍ അവസാനമായി പരിപാടി അവതരിപ്പിച്ചത്.ടിക്കറ്റുകള്‍ www.singaporegp.sg എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ് .

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി