രുചിയൂറും ഏത്തപ്പഴം നിറച്ചത് വീട്ടിലുണ്

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഏത്തപ്പഴം നിറച്ചത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ഈ വിഭവം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. തയ്യാറാക്കേണ്ട വിധം,


 വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഏത്തപ്പഴം  നിറച്ചത്.  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ഈ വിഭവം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

 ആവശ്യമുള്ളവ :

   ഏത്തപ്പഴം പഴുത്തത് : 1
   തേങ്ങ ചിരകിയത് : അര കപ്പ്‌
   പഞ്ചസാര :2 ടീസ്പൂണ്‍
   ഏലയ്ക്ക : ഒരെണ്ണം
    എണ്ണ :1 ടീ സ്പൂണ്‍

 പാചകം ചെയുന്ന വിധം :

  1 ഏത്തപ്പഴം 10 മിനുട്ട് പുഴുങ്ങി എടുക്കുക .(മൈക്രോവേവ്  ആണെങ്കിൽ 5 മിനുട്ട്) .
  2 തേങ്ങ ,പഞ്ചസാര ,ഏലയ്ക്ക മിക്സ്‌ ചെയ്തെടുക്കുക .
  3 ഏത്തപ്പഴം ഒരു ഭാഗം വരിഞ്ഞെടുത്ത് ഈ കൂട്ട് നിറയ്ക്കുക .
 4 ദോശ കല്ലിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഏത്തപ്പഴം എല്ലാ ഭാഗവും നന്നായി ബ്രൌണ്‍ നിറമാകും  വരെ വേവിച്ചെടുക്കുക.

--

Stuffed Banana

 Ingredients:

   Banana(Ethappazham) : 1 no
   Grated coconut : 3 tsp
   Sugar : 2 tsp
   Cardamom : 1 no crushed
   Oil : 1 tsp

 Cooking method:

  1 Boil banana with the skin on for 10 min.
  2 When banana is cooked,peel the skin and make a groove for stuffing.
  3 Make a mixture of grated coconut,sugar and cardomom and fill it in the banana.
  4 Heat a pan with a teaspoon of oil and pan roast the banana until it turns golden brown in colour.
           
 Delicious stuffed banana is now ready to serve.

Read more

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കും’; അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രി

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്