മലേഷ്യ എയര്‍ലൈന്‍സില്‍ പുതിയ ഓഫറുകള്‍

മലേഷ്യ എയര്‍ലൈന്‍സ്‌ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.ഓഫര്‍ പ്രകാരം ഡിസംബര്‍ 2 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 290 ഡോളറിനു റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭിക്കും.

കൊലാലംപൂര്‍ : മലേഷ്യ എയര്‍ലൈന്‍സ്‌ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.ഓഫര്‍ പ്രകാരം ഡിസംബര്‍ 2 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 290 ഡോളറിനു റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭിക്കും.നവംബര്‍ 23 മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.ചൈനീസ്‌ ന്യൂ ഇയര്‍ , ഈസ്റ്റര്‍ , വിഷു ,സ്കൂള്‍ അവധിക്കാലം എന്നീ സമയങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യുവാന്‍ ഈ ഓഫര്‍ ഉപകരിക്കും.ഇന്നുമുതലാണ്‌ പുതിയ ഓഫറുകള്‍ മലേഷ്യ എയര്‍ലൈന്‍സ്‌ പ്രഖ്യാപിച്ചത്.ശബരിമല സീസണും , സ്കൂള്‍ അവധിക്കാലവും ഒരുമിച്ചു വന്നതില്‍ ഈ ആഴ്ചയിലെ ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു.ഡിസംബര്‍ മാസത്തിലും തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ഓഫറുകള്‍ ലഭ്യമാകുവാന്‍ സാദ്ധ്യത കുറവാണ്.എന്നാല്‍ ജനുവരി മുതല്‍ 282 ഡോളറിനുള്ള റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം