മാധുരി ദീക്ഷിത്തിനു എതിരെ ഫുഡ് ആന്‍ഡ് ഡ്ő

അനുവദിച്ച അളവിലും അധികം എം എസ് ജി അടങ്ങിയ മാഗി നൂഡില്‍സ് പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിനു എതിരെ മാധുരി ദീക്ഷിത്തിനു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നോട്ടീസ്.

 അനുവദിച്ച അളവിലും അധികം എം എസ് ജി അടങ്ങിയ മാഗി നൂഡില്‍സ് പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിനു എതിരെ മാധുരി ദീക്ഷിത്തിനു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നോട്ടീസ്.

 രണ്ട് മിനിറ്റില്‍ ഉണ്ടാക്കാവുന്ന ഈ ആഹാരം ആരോഗ്യകരവും, പോഷക ഗുണങ്ങള്‍ അടങ്ങിയതുമാണ് എന്ന് എന്ത് അടിസ്ഥാനത്തിലാണ് സാക്ഷ്യപെടുത്തിയതെന്ന ചോദ്യത്തിന് താരം ഉത്തരം നല്‍കിയില്ലെങ്കില്‍ കോടതി വഴി മുന്നോട്ടു നീങ്ങുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം