എംഎംഎ റിങ്ങില്‍ മലയാളി പ്രതീക്ഷകളുമായി ര

മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സ് (Mixed Martial Arts (MMA)) റിങ്ങില്‍ മലയാളിത്തിളക്കം. മലേഷ്യയില്‍ വെച്ച് കഴിഞ്ഞ മാസം നടന്ന അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യയുടെ ശക്തനായ എംഎംഎ ഫൈറ്റര്‍ തേ കാഹ് വി യെ തറപറ്റിച്ചാണ് സിംഗപ്പൂരില്‍ നിന്നുള്ള മലയാളി താരം രാഹുല്‍ കെ. രാജു വിജയിയായത്

സിംഗപ്പൂര്‍: മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സ് (Mixed Martial Arts (MMA)) റിങ്ങില്‍ മലയാളിത്തിളക്കം. മലേഷ്യയില്‍ വെച്ച് കഴിഞ്ഞ മാസം നടന്ന അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യയുടെ ശക്തനായ എംഎംഎ ഫൈറ്റര്‍ തേ കാഹ് വി യെ തറപറ്റിച്ചാണ് സിംഗപ്പൂരില്‍ നിന്നുള്ള മലയാളി താരം രാഹുല്‍ കെ. രാജു വിജയിയായത്. ഇതോടെ, പങ്കെടുത്ത നാല് അമച്വര്‍ ചാമ്പ്യന്‍ഷിപ്പുകളിലും കിരീടമണിഞ്ഞ രാഹുല്‍ ഇനി എംഎംഎയുടെ പ്രൊഫഷണല്‍ ഫൈറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കും.


 “കേരള ക്രഷര്‍” എന്ന ഓമനപ്പേരില്‍ റിങ്ങില്‍ അറിയപ്പെടുന്ന രാഹുല്‍ ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇത് ആദ്യമായാണ്‌ സിംഗപ്പൂരില്‍ ഒരു മലയാളി താരം അടുത്തിടെ പ്രൊഫഷണല്‍ എംഎംഎ റിങ്ങില്‍ എത്തുന്നത്.

 പ്രോഫഷണല്‍ ചാമ്പ്യന്‍ഷിപ്പുകളിലും “കേരള ക്രഷര്‍” –രാഹുലിന്‍റെ ജൈത്രയാത്ര തുടരട്ടെയെന്ന് നമുക്ക് ആശംസിക്കാം.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്