ചൈനയ്ക്ക് ശുദ്ധവായു വില്‍ക്കാന്‍ കനേഡിയ

ബോട്ടില്‍ഡ് എറിന് (ശുദ്ധവായു) ചൈനയില്‍ വന്‍ ഡിമാന്‍ഡ്. കാനഡയില്‍ നിന്നുമുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ വൈറ്റാലിറ്റി എയര്‍ എന്ന പ്രൊഡക്റ്റിന് ആണ് ചൈനയില്‍ വന്‍ പ്രചാരം ലഭിക്കുന്നത്.

 ബോട്ടില്‍ഡ് എറിന് (ശുദ്ധവായു) ചൈനയില്‍ വന്‍ ഡിമാന്‍ഡ്. കാനഡയില്‍ നിന്നുമുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ വൈറ്റാലിറ്റി എയര്‍ എന്ന പ്രൊഡക്റ്റിന് ആണ് ചൈനയില്‍ വന്‍ പ്രചാരം ലഭിക്കുന്നത്.

 വിവിധ വലിപ്പത്തിലുള്ള ബോട്ടിലുകളിലാണ് ശുദ്ധവായു വില്പന. വലിപ്പം അനുസരിച്ച്, 14 ഡോളര്‍  മുതല്‍ 20 ഡോളര്‍ വരെയാണ് വില

 ശൈത്യകാല മാസങ്ങളില്‍ വാഹനങ്ങളുടെയും കല്‍ക്കരി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുതി നിലയങ്ങളില്‍ നിന്നുമുള്ള വായു മലിനീകരണത്താല്‍ വടക്കെ ചൈനയുടെ പ്രവിശ്യകള്‍ റെഡ് അലര്‍ട്ടിലാണ്.

 കാനഡയിലെ റോക്കി മൌണ്ടന്‍സില്‍ നിന്ന് ശുദ്ധവായു ശേഖരിച്ച് കംപ്രസ്സ് ചെയ്ത് ബോട്ടില്‍ ചെയ്താണ് കയറ്റുമതി ചെയ്യുന്നതെന്ന് വൈറ്റാലിറ്റി എയര്‍ കമ്പനി അവകാശപ്പെടുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ