ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ദ

സിംഗപ്പൂരിലെ കലാ-സാംസ്കാരിക-സാമൂഹ്യ മേഖലകളില്‍ തനതായ പ്രവര്‍ത്തനമുദ്ര പതിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (ഐ സി എ), ദശവാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു.

സിംഗപ്പൂരിലെ കലാ-സാംസ്കാരിക-സാമൂഹ്യ മേഖലകളില്‍ തനതായ പ്രവര്‍ത്തനമുദ്ര  പതിപ്പിച്ച  ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (ഐ സി എ), ദശവാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ക്രിയാത്മകമായ അതിന്‍റെ പ്രവര്‍ത്തനപാതയിലെ പത്തു  വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കാനായി  വിപുലമായ പരിപാടികള്‍ക്ക് സംഘാടകര്‍ രൂപംകൊടുത്തുകഴിഞ്ഞു.

അതിന്‍റെ  ഭാഗമായി, ഈ വരുന്ന ഏപ്രില്‍ 23ന് വൈകുന്നേരം ആറുമണിമുതല്‍ OUTRAM PARK KRETA AYER PEOPLE THEATRE ല്‍ സംഗീത-ഹാസ്യ-നടന വിസ്മയങ്ങളുമായി “ഇന്ത്യന്‍ കള്‍ച്ചറല്‍ നൈറ്റ്‌- 2016  അരങ്ങേറുന്നു. മലയാളത്തിലെ ഇപ്പോഴത്തെ ഹാസ്യ തരംഗമായ “പാഷാണം ഷാജി” (ഷാജി നവോദയ), ധര്‍മജന്‍, സുധി, രാജേഷ്‌, വീണ, പ്രശസ്തഗായകരായ ദുര്‍ഗ വിശ്വനാഥ്, റോഷന്‍, ജിന്‍സ്, പ്രശസ്ത നൃത്തസംവിധായകന്‍ ശ്രീജിത്ത്‌ എന്നിവരെക്കൂടാതെ, പ്രഗല്‍ഭരായ സംഗീതവിദഗ്ദ്ധരും പരിപാടിയില്‍ സംഗമിക്കുന്നു.

ആഘോഷങ്ങളോടനുബന്ധിച്ച് ഒരു ദശവാര്‍ഷിക സ്മരണികയും  പുറത്തിറക്കുന്നുണ്ട്. മറ്റു വിശദവിവരങ്ങള്‍ക്കും, പ്രവേശന ടിക്കറ്റുകള്‍ക്കും 94515620, 98565542, 93823774 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും