കഞ്ഞിവെള്ളവും കുപ്പിയില്‍ എത്തുന്നു

കുപ്പിവെള്ളം മുതല്‍ ശുദ്ധവായു വരെ ഇന്‍സ്റ്റന്റ് ആയി ലഭിക്കുന്ന ഇക്കാലത്ത് കഞ്ഞിവെള്ളം കൂടി ഇന്‍സ്റ്റന്റ് ആയി കിട്ടിയാലോ ? എന്നാല്‍ സംഭവം ഉടനെ തന്നെ യാഥാര്‍ത്യമാകും .

കുപ്പിവെള്ളം മുതല്‍ ശുദ്ധവായു വരെ ഇന്‍സ്റ്റന്റ് ആയി ലഭിക്കുന്ന ഇക്കാലത്ത് കഞ്ഞിവെള്ളം കൂടി ഇന്‍സ്റ്റന്റ് ആയി കിട്ടിയാലോ ? എന്നാല്‍ സംഭവം യാഥാര്‍ത്യമാകുകയാണ്  . ഗള്‍ഫ് വിപണികളിലാണ് പാക്കേജഡ് കഞ്ഞിവെള്ളം ട്രെന്‍ഡ് ആവുന്നത്.

യുകെയില്‍ നിന്നുള്ള ഇറക്കുമതിയാണ് ഈ കഞ്ഞിവെള്ളം. റൂഡ് ഹെല്‍ത്ത് എന്ന ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയാണ് കഞ്ഞിവെള്ളം വിപണിയിലെത്തിച്ചിരിക്കുന്നത്. കഞ്ഞിവെള്ളം എന്ന് പറയുമ്പോ ചോറ് ഊറ്റിയ ശേഷമുള്ള വെള്ളം എന്ന് കരുതല്ലേ , കഞ്ഞിവെള്ളത്തിനൊപ്പം ഇത്തിരി പച്ചവെള്ളവും പിന്നെ സൂര്യകാന്തി എണ്ണയും കൂടി ഈ ഇന്‍സ്റ്റന്റ് കഞ്ഞിവെള്ളത്തില്‍ ഉണ്ടാകും . എന്തായാലും വില്പന തകൃതിയായി നടക്കുകയാണ്. അധികം താമസിയാതെ തന്നെ പാക്കറ്റ് കഞ്ഞിവെള്ളം മലയാളികളും വാങ്ങി തുടങ്ങുന്ന കാലം വിദൂരമല്ല .

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും