കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മൗവ്വഞ്ചേരി കീരിയോട് സ്വദേശി സമീറ മന്‍സിലില്‍ കെ.ടി സമീര്‍ (42) ആണ് മരിച്ചത്. 22 വര്‍ഷമായി മസ്‍കത്തില്‍ ജോലി ചെയ്യുന്ന അദ്ദേഹം ഒരു കഫത്തീരിയയില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ – മുബീന, മക്കള്‍ – നദ ഷെറിന്‍, ഫാത്തിമ സിയ, മുഹമ്മജ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മുബേലയില്‍ ഖബറടക്കി.