![NORKA_logo](https://i0.wp.com/www.pravasiexpress.com/wp-content/uploads/2021/09/NORKA_logo.jpg?resize=696%2C522&ssl=1)
തിരുവനന്തപുരം: നോര്‍ക്ക റൂട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ ചില സാങ്കേതിക കാരണങ്ങളാല്‍ എച്ച്.ആര്.ഡി അറ്റസ്റ്റേഷന് സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.