എണ്ണിത്തുടങ്ങി… 

0

രാജ്യം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം, എണ്ണിത്തുടങ്ങി.

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 7 സീറ്റിൽ ബിജെപി മുന്നണിയും 3 സീറ്റിൽ പ്രതിപക്ഷ പാർട്ടികളും മുന്നിൽ

8.30 നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണുക. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക.

തപാൽ ബാലറ്റുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്.