ഡാനി ഓൽമോ ബാഴ്സലോണയിലേക്ക് തന്നെ,താരത്തെ കൈമാറുന്ന കാര്യത്തിൽ ആർ. ബി ലൈപസിഗും ബാഴ്സലോണയും ധാരണയിലെത്തി. ജർമനിയിൽ വെച്ചു ബാഴ്സലോണ ഡയറക്റ്റ്ർ ഡെക്കോ ലൈപ്സിഗും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് നീക്കത്തിന് ജർമൻ ക്ലബ് ഒരുങ്ങിയത്. നിലവിൽ 55 മില്യൺ യൂറോക്ക് ഒപ്പം 7 മില്യൺ യൂറോ ആഡ് ഓൻ തുകക്ക് താരത്തെ കൈമാറാൻ ആണ് ലൈപ്സിഗ് സമ്മതിച്ചത്. നേരത്തെ നിക്കോ വില്ല്യംസിനെ ടീമിലെത്തിക്കാൻ സാധിക്കാത്ത ബാഴ്സക്ക് ഓൽമയെ സ്വന്തമാക്കാൻ ആവുന്നത് ആശ്വാസമാണ്. കഴിഞ്ഞ യൂറോ കിരീടം സ്വന്തമാക്കാൻ സ്പെയിനിനെ സഹായിച്ച സുപ്രധാന താരമാണ് ഓൽമോ. നിലവിൽ ക്ലബ് ലാലീ ഗയിലും ചാമ്പ്യൻസ് ലീഗിലും മോശ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ക്ലബ്ബിനെ മികച്ച പ്രകടനം കഴ്ച്ച വെക്കാൻ താരം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Latest Articles
കാട്ടുതീ പ്രതിരോധിക്കാന്‍ പിങ്ക് പൗഡര്‍; എന്താണ് ഫോസ്-ചെക്ക് സൊല്യൂഷന്?
ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോള് പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും...
Popular News
ഹണി റോസിന്റെ പരാതി: മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍; നീക്കം പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക്...
ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ രാഹുല്‍...
ഐപിഎൽ 2025 മാർച്ച് 23ന്; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: 2025 ഐപിഎൽ മത്സരങ്ങൾ മാർച്ച് 23ന് ആരംഭിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഞായറാഴ്ച ബിസിസിഐ ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് രാജീവ് ശുക്ല ഐപിഎൽ...
നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു
നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. സിദ്ദിഖ് ആയിരുന്നു മുൻ ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ ഭരണ...
കാട്ടുതീ പ്രതിരോധിക്കാന്‍ പിങ്ക് പൗഡര്‍; എന്താണ് ഫോസ്-ചെക്ക് സൊല്യൂഷന്?
ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോള് പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും...
നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി
മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ...