സിംഗപ്പൂര്‍: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആമി’ സിംഗപ്പൂരില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഏപ്രില്‍ 7 മുതല്‍ ഗോള്‍ഡന്‍ വില്ലേജ് തിയേറ്ററുകളില്‍ ആണ് സ്ക്രീനിംഗ്.
Film: Aami (NC16)
Date: April 7 onwards
Cinema: GV Katong and GV Tiong Bahru
Trailer:
https://youtu.be/ouL0s86OIbs