എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാക്കിയ ആനന്ദത്തിന്‍റെ ട്രെയിലര്‍ കാണാം

എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാക്കിയ ആനന്ദത്തിന്‍റെ ട്രെയിലര്‍ കാണാം
vineeth

ക്യാംപസിനെ ഉത്സവ ലഹരിയിലാഴ്ത്താന്‍ ആനന്ദം വരുന്നു. പ്രേമം എന്ന സിനിമയക്ക് ശേഷം ക്യാംപസിന് പ്രാധാന്യം നല്‍കുന്ന ചിത്രം ആനന്ദത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. എൻജിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രമേയമാക്കിയ ചിത്രമാണിത്.  വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. നവാഗതനായ ഗണേഷ് രാജാണ് സംവിധായകന്‍. 24വയസ്സാണ് സംവിധായകന്‍റെ പ്രായം. 17 മുതല്‍ 21 വരെ പ്രായമുള്ളവരാണ് ഇതില്‍ അഭിനേതാക്കളായി എത്തുന്നത്. നേരം പ്രേമം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ് സി മോഹനാണ് ആനന്ദത്തിന്‍റേയും ക്യാമറ.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ