സുരാജ് വെഞ്ഞാറമ്മൂടിന്റെ ‘ആഭാസ’ത്തിന് സെന്‍സര്‍ കുരുക്ക്; സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് സെന്‍സര്‍ ബോര്‍ഡ്‌; വേണ്ടെന്നു അണിയറക്കാര്‍

സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ആഭാസം എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ കുരുക്ക്. സിനിമയിലെ ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്നും എന്നാല്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ തങ്ങള്‍ റിവ്യു സമിത

സുരാജ് വെഞ്ഞാറമ്മൂടിന്റെ ‘ആഭാസ’ത്തിന് സെന്‍സര്‍ കുരുക്ക്; സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് സെന്‍സര്‍ ബോര്‍ഡ്‌; വേണ്ടെന്നു അണിയറക്കാര്‍
abhasam

സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ആഭാസം എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ കുരുക്ക്. സിനിമയിലെ ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്നും എന്നാല്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ തങ്ങള്‍ റിവ്യു സമിതിയില്‍ അപ്പീല്‍ പോകുമെന്നുമാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നു.  ആഭാസത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അണിയറക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടെ  ജനുവരി അഞ്ചിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇതേ തുടര്‍ന്ന് തിയേറ്റുകളില്‍ എത്താന്‍ വൈകും.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ