ലുലു മാളിലേക്ക് എ.സി ലോഫ്ലോര്‍ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

Share

തിരുവനന്തപുരം: ലുലു മാളിലേക്ക് തമ്പാനൂർ നിന്നും കിഴക്കേകോട്ട നിന്നും പ്രത്യേക ലോ ഫ്ലോർ എ/സി സർവ്വീസുകൾ. യാത്രക്കാരുടെ ആവശ്യാനുസരണം തിരുവനന്തപുരം ലുലു മാളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ ആരംഭിച്ചു. തമ്പാനൂർ ത്രിരുവനന്തപുരം സെൻട്രൽ) നിന്നും ആരംഭിച്ചു.

കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്) വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണി വരെ തുടരുന്ന രീതിയിൽ എ /സി ലോ ഫ്ലോർ ബസുകളാണ് ടി സർവ്വീസിനായി ഒരുക്കിയിട്ടുള്ളത്. ഒരാൾക്ക് ലുലു മാളിലേക്ക് പോകാൻ 50 രൂപയാണ് ടിക്കറ്റ് നിരക്ക് കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സെൻട്രൽ, സിറ്റി യൂണിറ്റുകളിൽ യാത്രക്കാരുടെ സ്വകാര്യവാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ