നടന്‍ ജയറാമിന്​ കോവിഡ്

Share

നടന്‍ ജയറാമിന്​ കോവിഡ് 19​ സ്​ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം ജയറാം തന്നെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചത്.

എനിക്കിന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ്​ ഇപ്പോഴും നമുക്കിടയില്‍ തന്നെയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത്​. എന്നോട്​ അടുത്തിടപഴകിയവര്‍ സാമൂഹിക സമ്ബര്‍ക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ്​ പരിശോധന നടത്തുകയും വേണം.

ഞാന്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്​. എല്ലാവരെയും ഉടനെ തന്നെ വീണ്ടും കാണാമെന്ന്​ പ്രതീക്ഷിക്കുന്നു’, ജയറാം കുറിച്ചു. മമ്മൂട്ടി, സുരേഷ്​ ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് 19 സ്ഥിതീകരിച്ചിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ