നടി മിയ ജോർജ്ജ് വിവാഹിതയാകുന്നു

Share

നടി മിയ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പാണ് വരൻ. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടിൽ വച്ച് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നു. സെപ്തംബറിലായിരിക്കും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്.

അല്‍ഫോണ്‍സാമ്മ‌ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് മിയ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അൽമല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു.

Read more

3.5 മില്യൻ ഷെയർ; സൂര്യ–ജ്യോതിക ‘വിവാഹ’ത്തിന് ഇൻസ്റ്റഗ്രാമിൽ റെക്കോർഡ്?

3.5 മില്യൻ ഷെയർ; സൂര്യ–ജ്യോതിക ‘വിവാഹ’ത്തിന് ഇൻസ്റ്റഗ്രാമിൽ റെക്കോർഡ്?

നടൻ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ഇരുപതാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹിതരായിരുന്നു. 'ദ് സീക്വൽ' എന്നു പേരിട്ടിരിക്കു