സ്കോട്‌ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ

Share

സ്കോട്‌ലൻഡിലെ എഡിൻബർഗിൽ നിന്ന് ബിരുദം സ്വന്തമാക്കി നടി സനുഷ സന്തോഷ്. സ്കോട്‌ലൻഡ് എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്‍റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ നിന്നാണ് സനുഷ ബിരു‌ദം നേടിയത്. ബിരുദദാനച്ചടങ്ങിന് ശേഷമുള്ള ചിത്രം താരം പങ്കുവച്ചു.https://www.instagram.com/p/C9kF6dfoJb5/?igsh=bHJteW9ieDAzOW0x

https://www.instagram.com/p/C9kF6dfoJb5/?igsh=bHJteW9ieDAzOW0x

ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത അനുഭവം വിശദമായി തന്നെ താരം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.

ബിരുദം അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബത്തിന് സമർപ്പിച്ചു കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ടെലിഗ്രാം ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു. പുതിയതായി ഡൗൺലോഡ് ചെയ്