സീരിയൽ താരം അമൃത വർണൻ വിവാഹിതയായി

Share

പ്രശസ്ത സീരിയൽ താരം അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.

https://www.facebook.com/amrithaartist.sm/posts/2320333651443913

ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി, പുനർജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴു രാത്രികൾ‍ തുടങ്ങി നിരവധി സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടെലിവിഷൻ രംഗത്തേക്കു വരുന്നത്. സീരിയലുകൾക്ക് പുറമെ പരസ്യങ്ങളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി.

https://www.facebook.com/amrithaartist.sm/posts/2313810712096207

സേവ് ദ് ഡേറ്റ് വിഡിയോയും ചിത്രങ്ങളും അമൃത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. മണി വർണൻ, സുചിത്ര ദമ്പതികളുടെ മകളാണ് അമൃത. തിരുവനന്തപുരം സ്വദേശിനിയാണ്. മാവേലിക്കരയാണ് പ്രശാന്തിന്റെ സ്വദേശം.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ