ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന വാര്‍ത്ത; പ്രതികരണവുമായി അനുഷ്‌ക ഷെട്ടി

Share

ഹൈദരാബാദ്: ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി. മുപ്പത്തിയെട്ടുകാരിയായ അനുഷ്‌ക ഷെട്ടി ഒരു രഞ്ജി താരവുമായി പ്രണയത്തിലാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌.

ഈ അടുത്തുതന്നെ വിവാഹ തിയ്യതി പ്രഖ്യാപിക്കുമെന്നും അതു പ്രണയവിവാഹമല്ലെന്നും അനുഷ്‌ക വ്യക്തമാക്കി. നേരത്തെ ബാഹുബലിയില്‍ ഒപ്പമഭിനയിച്ച പ്രഭാസുമായി അനുഷ്‌ക പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  എന്നാല്‍ പിന്നീട് അനുഷ്‌കയും പ്രഭാസും ഇതു നിഷേധിച്ചു രംഗത്തെത്തി.

ഹേമന്ദ് മധൂകറുടെ നിശബദ്മാണ് അനുഷ്‌കയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴ് നടന്‍ മാധവനാണ് ഈ ചിത്രത്തില്‍ നായകന്‍. ഏപ്രില്‍ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ