അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി

Share

തിരുവനന്തപുരം: അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി വിഷ്ണു ആണ് വരന്‍. ഈ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ജൂൺ അഞ്ചിനു തീരുമാനിച്ചിരുന്ന ഇവരുടെ വിവാഹം കോവിഡ് പ്രതിസന്ധികൾ മൂലം നീട്ടിവെക്കുകയായിരുന്നു. തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാൻ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു. അവതാരക മാത്രമല്ല, മീര ഒരു നർത്തകി കൂടിയാണ്. മിലി എന്ന ലാൽ ജോസ് ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

Read more

3.5 മില്യൻ ഷെയർ; സൂര്യ–ജ്യോതിക ‘വിവാഹ’ത്തിന് ഇൻസ്റ്റഗ്രാമിൽ റെക്കോർഡ്?

3.5 മില്യൻ ഷെയർ; സൂര്യ–ജ്യോതിക ‘വിവാഹ’ത്തിന് ഇൻസ്റ്റഗ്രാമിൽ റെക്കോർഡ്?

നടൻ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ഇരുപതാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹിതരായിരുന്നു. 'ദ് സീക്വൽ' എന്നു പേരിട്ടിരിക്കു