ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനം ‘എയര്‍ലാന്റര്‍ 10’ തകര്‍ന്നു;(വീഡിയോ)

കൂറ്റന്‍ ആകാശകപ്പല്‍ എന്ന് പേര് കേട്ട 'എയര്‍ ലാന്‍ഡ്‌ര്‍ 10' പരീക്ഷണ പറക്കലിനിടയില്‍ തകര്‍ന്നു വീണു

ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനം ‘എയര്‍ലാന്റര്‍ 10’ തകര്‍ന്നു;(വീഡിയോ)
airlander

കൂറ്റന്‍ ആകാശകപ്പല്‍ എന്ന് പേര് കേട്ട 'എയര്‍ ലാന്‍ഡ്‌ര്‍ 10' പരീക്ഷണ പറക്കലിനിടയില്‍ തകര്‍ന്നു വീണു .കിഴക്കന്‍ ഇംഗ്ലണ്ടില്‍ വിമാനം ഇടിച്ചിറക്കുകയായിരുന്നു. വിമാന ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന എയര്‍ലാന്ററിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. സാധാരണ വിമാനങ്ങളേക്കാള്‍ വലുപ്പമേറിയതും അതേസമയം മലിനീകരണം കുറഞ്ഞതുമായ ഈ വിമാനത്തിലായിരിക്കും ഭാവിതലമുറയുടെ വിമാനയാത്ര എന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.യാത്രക്കിടെ ടെലിഗ്രാഫ് തൂണില്‍ ഇടിച്ചതാണ് അപകട കാരണമെന്നാണ് കരുതുന്നത് .

ഒരേസമയം ചരക്ക് വിമാനത്തിന്റേയും യുദ്ധവിമാനത്തിന്റേയും ഹെലികോപ്ടറിന്റേയും ചുമതല നിര്‍വ്വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 92 മീറ്റര്‍ നീളവും 26മീറ്റര്‍ ഉയരവുമാണുള്ളത്.വീഡിയോ കാണാം

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ