പു​തു​വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ സര്‍വീ​സു​ക​ളു​മാ​യി എ​യ​ര്‍ഏ​ഷ്യ

പു​തു​വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ സര്‍വീ​സു​ക​ളു​മാ​യി എ​യ​ര്‍ഏ​ഷ്യ
India,-january,7,,2019:the,Winglet,And,Wing,Of,An,Airasia

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​വ​ര്‍ഷം 1.5 ദ​ശ​ല​ക്ഷം സീ​റ്റു​ക​ള്‍ വ​രെ വാ​ഗ്ദാ​നം ചെ​യ്യു​ന്ന 69 പു​തി​യ പ്ര​തി​വാ​ര ഫ്ലൈ​റ്റു​ക​ൾ എ​യ​ര്‍ ഏ​ഷ്യ പ്ര​ഖ്യാ​പി​ച്ചു. 2024 ഫെ​ബ്രു​വ​രി മു​ത​ല്‍ ബം​ഗ​ളൂ​രു, കൊ​ല്‍ക്ക​ത്ത, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, തി​രു​ച്ചി​റ​പ്പ​ള്ളി, ന്യൂ​ഡ​ല്‍ഹി, അ​മൃ​ത്സ​ര്‍, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണു പു​തി​യ സ​ര്‍വീ​സു​ക​ള്‍. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് 2023 ഡി​സം​ബ​ര്‍ 1 മു​ത​ല്‍ മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള 30 ദി​വ​സ​ത്തെ വി​സ ര​ഹി​ത പ്ര​വേ​ശ​നം എ​ന്ന മ​ലേ​ഷ്യ​ന്‍ ഗ​വ​ണ്‍മെ​ന്‍റ് പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ടൂ​റി​സ്റ്റു​ക​ളു​ടെ വ​ന്‍ കു​തി​ച്ചു ചാ​ട്ട​ത്തെ നേ​രി​ടാ​നാ​ണ് ഈ ​ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ്.

മ​ലേ​ഷ്യ​യ്ക്ക് പു​റ​മെ താ​യ്‌​ല​ന്‍ഡി​ലെ​യും വി​യ​റ്റ്നാ​മി​ലെ​യും ഗ​വ​ണ്‍മെ​ന്‍റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​യ​ര്‍ ഏ​ഷ്യ​യു​ടെ ഫ്ളൈ-​ത്രൂ സ​ര്‍വീ​സ് വ​ഴി മ​റ്റ് ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ള്‍ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും ക്വാ​ലാ​ലം​പൂ​രി​ലേ​ക്ക് നേ​രി​ട്ട് യാ​ത്ര ചെ​യ്യാ​നും ബാ​ങ്കോ​ക്ക്, ഫു​ക്ക​റ്റ്, ഹ​നോ​യ്, ഹോ ​ചി മി​ന്‍, സി​ഡ്നി, മെ​ല്‍ബ​ണ്‍, പെ​ര്‍ത്ത് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്റ്റ് ചെ​യ്യാ​നും സ​ഹാ​യി​ക്കും.

Read more

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ, പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ, പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരു

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

നിരാഹാരം സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ നിബന്ധനകള്‍വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. കേന്ദ്ര മന്