ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ

Share

നടി ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാഗസിൻ കവർചിത്രത്തിനു വേണ്ടിയായിരുന്നു നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്.

https://www.instagram.com/p/CQ9GQ2Hl8Nl/?utm_source=ig_web_copy_link

ധനുഷ് നായകനായി എത്തി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ജഗമേ തന്തിരം ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. വിശാൽ നായകനായ ആക്‌ഷനു േശഷം ഐശ്വര്യ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

https://www.instagram.com/p/CQ-Iq9fJk8R/?utm_source=ig_web_copy_link

മലയാളത്തിൽ അടുത്തതായി 'കാണെക്കാണെ', 'അർച്ചന 31 നോട്ട് ഔട്ട്' തുടങ്ങിയ സിനിമകളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്