പീ കോക്ക് ലെഹങ്കയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; വീഡിയോ

Share

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന സംഗീത് ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൽമാൻ ഖാൻ,  ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺബീർ കപൂർ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, സാറ അലി ഖാൻ, ഷാഹിദ് കപൂർ തുടങ്ങിയ ബി ടൗണിലെ ഒട്ടുമിക്ക താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.https://www.instagram.com/p/C8oLWV9ocHg/?igsh=MTI3dnNmMWc2bXZyYg==

https://www.instagram.com/p/C8oLWV9ocHg/?igsh=MTI3dnNmMWc2bXZyYg==

ഇക്കൂട്ടത്തില്‍ ജാന്‍വിയുടെ ഔട്ട്ഫിറ്റിലാണ് ഫാഷനിസ്റ്റുകളുടെ കണ്ണുടക്കിയത്. കിടിലന്‍ പീ കോക്ക് കളറിലുള്ള ലെഹങ്കയാണ് ജാൻവി തിരഞ്ഞെടുത്തത്. മനീഷ് മല്‍ഹോത്രയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  മലിൽപ്പീലികൾ ചേർത്തുവച്ചതുപൊലെയുള്ളതായിരുന്നു ലെഹങ്കയുടെ ഡിസൈന്‍. മലിൽപ്പീലികളുടെ ഡിസൈനില്‍
സ്വീക്വൻസുകളും സ്റ്റോൺ വർക്കുകളും കൊണ്ട് നിറഞ്ഞതായിരുന്നു ലെഹങ്ക. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ഷീർ നെക്‌ലൈനോടുകൂടിയ സ്ലീവ്‌ലെസ് ബ്ലൗസാണ് ജാൻവി ഇതിനൊപ്പം പെയര്‍ ചെയ്തത്. നെക്ലേസും കമ്മലും ആക്സസറീസായി താരം അണിഞ്ഞിരുന്നു.https://www.instagram.com/p/C9E4xpNIwM0/?igsh=MTQ1ZHMwc245bnk3Mg==

https://www.instagram.com/p/C9E4xpNIwM0/?igsh=MTQ1ZHMwc245bnk3Mg==

ജൂലൈ 12നാണ് അനന്തും രാധിക മെർച്ചെന്റും തമ്മിലുള്ള വിവാഹം. ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുക.















Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ