ഷാരൂഖിനും രൺവീറിനും രണ്ടുകോടിയുടെ വാച്ച്; സുഹൃത്തുകൾക്ക് ആനന്ദിന്‍റെ സ്നേഹ സമ്മാനം

Share

അടുത്ത ദിവസമാണ് ആനന്ദ് അംബാനി-രാധിക മെർച്ചന്‍റ് വിവാഹം മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിൽ നടന്നത്. ഇവരുടെ വിവാഹമായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം വൈയറലായ വിഷയം. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുത്തവർക്ക് ലഭിച്ച സമ്മാനാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്‍റെ വിവാഹത്തിനെത്തിയ പ്രിയപ്പെട്ടവർക്ക് ആനന്ദ് നൽകിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വച്ചാണ് പുതിയ വിഷയം.https://www.instagram.com/reel/C9XqhortOom/?igsh=MTlraWc0MzJsbzdhMg==

https://www.instagram.com/reel/C9XqhortOom/?igsh=MTlraWc0MzJsbzdhMg==

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡെമാ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദ് അടുത്ത സുഹൃത്തുക്കള്‍ക്ക് സമാനിച്ചത്. ഷാരൂഖ് ഖാൻ, രൺവീർ സിങ്ങ്, മീസാൻ ജിഫ്രി, ശിഖർ പഹാരിയ തുടങ്ങി പത്തോളം പേർക്കാണ് ഈ വാച്ച് ആനന്ദ് അംബാനി സമ്മാനമായി നൽകിയിരിക്കുന്നത്. എല്ലാവരും ഈ വാച്ച് ധരിച്ച് ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ