'മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ...': വേദനയോടെ ഏറ്റുവാങ്ങി സോഷ്യൽ മീഡിയ

'മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ...': വേദനയോടെ ഏറ്റുവാങ്ങി സോഷ്യൽ മീഡിയ
Anliya_01_650

മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ…' കല്യാണ ദിനത്തിൽ  ആന്‍ലിയ തന്‍റെ അച്ഛനൊപ്പം  പാടിയ പാട്ടിന്‍റെ വീഡിയോ വേദനയോടെ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്ന ഒരു വിഷയമാണ് ആൻലിയയുടെ മരണവാർത്ത. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25ന് കാണാതായ ശേഷം പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടെ ഡയറി കുറിപ്പുകളും ഭർത്താവിനെതിരെയുള്ള തെളിവുകളും പൊലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയും എല്ലാം ഇന്ന് ചൂടൻ ചര്‍ച്ചയാവുകയാണ്.
ഇപ്പോഴിതാ കല്യാണ ദിവസം അച്ഛനോടൊപ്പം ആൻലിയ പാടിയ പാട്ടും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ആന്‍ലിയയുടെ പിതാവ് തന്നെയാണ്  ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/hygenous.parakkal/videos/1379521318852070/

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി