സമൂഹമാധ്യമങ്ങളിലെ നിറ സാന്നിധ്യമായ ആനി ജോർജിന്റെ 20 കഥകൾ ‘ലില ‘ എന്ന പേരിൽ ധ്വനി books പ്രസിദ്ധീകരിക്കുന്നു.ഒക്ടോബർ 30 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പ്രശസ്ത എഴുത്തുകാരായ ബി മുരളിയും, കെ എസ് രതീഷും ഫേസ്ബുക്കിലൂടെ ‘ലില ‘ യുടെ പ്രകാശനം നിർവ്വഹിക്കുന്നതാണ്.
‘ലില’ യുടെ കോപ്പികൾക്കായി ആനി ജോർജ് (9496812060), ധ്വനി ബുക്സ് (9847758272) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ആമസോണിലും, ഫ്ലിപ്കാർട്ടിലും ലഭിക്കുന്നതാണ്.
Latest Articles
വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി
ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്ക് സുന്ദരി വിക്റ്റോറിയ കജെർതെയിൽവിഗ്. മെക്സിക്കോയിലെ അരേന സിഡിഎംഎക്സിൽ നടന്ന മത്സരത്തിനൊടുവിൽ മുൻ വിശ്വസുന്ദരി മിസ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ് വിക്റ്റോറിയയെ കിരീടം അണിയിച്ചു.
Popular News
ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള...
സംസ്ഥാന സ്കൂൾ കായിക മേള, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ
സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 1935 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി...
ചരിത്രം കുറിച്ച് ഇന്ത്യ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി: മിസൈൽ സാങ്കേതിക വിദ്യയിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യ. അപൂർവം രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീശയിലെ എപിജെ അബ്ദുൽകലാം...
‘പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാൻ’; എം സ്വരാജ്
വയനാട് പുനരധിവാസത്തിലെ കേന്ദ്ര സമീപനം, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാൻ. കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് എം സ്വരാജ്...
എഎംജി സി63 എസ്.ഇ പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ച് മെഴ്സിഡീസ്; വില 1.95 കോടി
മെഴ്സിഡീസ് ബെൻസിന്റെ പെർഫോമൻസ് മോഡലായ എഎംജി സി63 എസ്.ഇ. പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.95 കോടി രൂപയാണ് എക്സ് ഷോറൂം വില. ഒരു കലണ്ടർ വർഷത്തിൽ ജർമ്മൻ ആഡംബര കാർ...