ആന്റണി വര്‍ഗീസിന്റെ സഹോദരി വിവാഹിതയായി; വിഡിയോ

Share

നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

‘ഞങ്ങളുടെ കുടുംബം വലുതായി, ഡാര്‍ലിങ് സഹോദരിക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു’, അഞ്ജുവിനും ജിപ്‌സണും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് പെപ്പെ കുറിച്ചു.

ജനുവരി 16ന് കരയാംപറമ്പ് സെന്റ് ജോസഫ്‌ പള്ളിയില്‍ വച്ചായിരുന്നു അഞ്ജലിയുടെയും ജിപ്‌സന്റെയും മനസ്സമ്മത ചടങ്ങ്. ടൊവിനോ, ഐ.എം. വിജയന്‍, അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോന്‍ തുടങ്ങിയ താരങ്ങള്‍ അന്ന് ചടങ്ങിനെത്തിയിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ