'പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ‍ഞാന്‍ മുസ്‌ലിം': അനു സിത്താര

'പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ‍ഞാന്‍ മുസ്‌ലിം': അനു സിത്താര
1494512512_anu-sithara-ramate-edanthottam-achayans-anu-sithara-interview

അഭിനയമികവുകൊണ്ട് ചെറിയകാലംകൊണ്ടുതന്നെ  മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആണ് സിതാര.  ഇപ്പോഴിതാ  തന്റെ  ജീവിതത്തിലെ  ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കയാണ് താരം. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്നും, ഉമ്മ  നിസ്കരിക്കാൻ  പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്പുനോൽക്കാറുണ്ടെന്നുമൊക്കെ  തുറന്നു പറഞ്ഞിരിക്കയാണ് അനു.  വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു സിത്താര  ഇത് പറഞ്ഞത്.

‘അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണ്.

ടൊവിനോ നായകനാകുന്ന ആൻഡ് ദ് ഓസ്കർ ഗോസ് ടു, ദിലീപിന്റെ ശുഭരാത്രി, മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം എന്നിവയാണ് അനുവിന്റെ പുതിയ ചിത്രങ്ങൾ.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്