അനുഷ്കയും സാക്ഷിയും കളിക്കൂട്ടുകാർ: അമ്പരന്ന് ക്രിക്കറ്റ് ലോകം; വൈറലായി ചിത്രങ്ങൾ

അനുഷ്കയും സാക്ഷിയും കളിക്കൂട്ടുകാർ: അമ്പരന്ന് ക്രിക്കറ്റ് ലോകം; വൈറലായി ചിത്രങ്ങൾ
Anushka-Virat-Sakshi-Dhoni

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍‍ മഹേന്ദര്‍ സിംഗ് ധോണിയുടെ ഭാര്യ സാക്ഷിയും, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയും കളിക്കൂട്ടുകാർ ആയിരുന്നു.ഇരുവരും ഒന്നിച്ചുള്ള പഴയക്കാല ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുവരും ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചതാണ്. അസാമിലെ സെൻ്റ് മേരീസ് സ്കൂളിലാണ് ഇരുവരും പഠിച്ചത്. പിന്നീട് പ്ലസ്ടൂ പഠനക്കാലത്തും ഒരുമിച്ചുണ്ടായിരുന്നു. 2013ല്‍ ഒരു അഭിമുഖത്തില്‍ അനുഷ്ക്ക ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്