'തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു; സ്വിമ്മിങ് പൂളിൽ ഉല്ലസിക്കുന്ന വീഡിയോയുമായി അനുശ്രീ

Share

സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് അനുശ്രീ. തന്റെ ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും അനുശ്രീ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്ന വിഡിയോയാണ് നടി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/reel/CRQzpj9FE18/?utm_source=ig_web_copy_link

കുട്ടിത്തത്തോടെ പാട്ടുപാടുന്ന അനുശ്രീയെയും വീഡിയോയില്‍ കാണാം. തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്നാണ് അനുശ്രീ പാടുന്നത്. മേയ്‍ക്കപ്പ് ആര്‍ടിസ്റ്റ് സഹോദരങ്ങളായ സജിത്ത്- സുജിത്ത്, മഹേഷ്, അജിൻ എന്നിവരാണ് അനുശ്രീക്കൊപ്പം വീഡിയോയിലുള്ളത്. അടുത്തിടെ മിസ് യു എന്ന് എഴുതി സജിത്ത്- സുജിത്ത് സഹോദരൻമാരുടെ ഫോട്ടോ അനുശ്രീ ഷെയര്‍ ചെയ്‍തിരുന്നു.

https://www.instagram.com/p/CRO2efkL12V/?utm_source=ig_web_copy_link

സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാചിത്രങ്ങൾ അനുശ്രീ പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ വര്‍ഷം ഇവര്‍ക്കൊപ്പം മൂന്നാറിലേക്ക് വിനോദ യാത്ര പോയതിന്റെ വിശേഷവും അനുശ്രീ പങ്കുവെച്ചിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ